Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്‌:...

തദ്ദേശ തിരഞ്ഞെടുപ്പ്‌: ജില്ലയിൽ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 5936 എണ്ണം സാധുവായി

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍  5936 എണ്ണം സാധുവായി. 59 പത്രികകള്‍ തള്ളി. 3286 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായത്.

ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍:

ആനിക്കാട്-104, 1, 54. കവിയൂര്‍- 84, 1, 48. കൊറ്റനാട്- 106, 0, 51. കല്ലൂപ്പാറ- 87, 0, 44. കോട്ടാങ്ങല്‍- 100, 0, 54. കുന്നന്താനം- 84, 0, 51. മല്ലപ്പള്ളി- 87, 2, 57. കടപ്ര- 116, 0, 63. കുറ്റൂര്‍- 81, 0, 54. നിരണം- 97, 0, 59. നെടുമ്പ്രം- 106, 0, 46. പെരിങ്ങര- 94, 2, 57. അയിരൂര്‍- 112, 1, 71. ഇരവിപേരൂര്‍- 125, 0, 71. കോയിപ്രം-  160, 0, 81. തോട്ടപ്പുഴശേരി- 106, 8, 50. എഴുമറ്റൂര്‍- 127, 0, 56. പുറമറ്റം- 115, 1, 55. കോന്നി- 166, 0, 96. അരുവാപ്പുലം- 171, 2, 69. പ്രമാടം- 168, 0, 80.  മൈലപ്ര- 90, 0, 46.  വള്ളിക്കോട്- 139, 1, 66. തണ്ണിത്തോട്- 103, 3, 63. മലയാലപ്പുഴ-93, 0, 56.
പന്തളം തെക്കേക്കര-129, 0, 63. തുമ്പമണ്‍- 86, 5, 53. കുളനട- 139, 0, 70. ആറന്മുള- 147, 0, 82. മെഴുവേലി- 95, 0, 55. ഏനാദിമംഗലം- 112, 0, 66. ഏറത്ത്- 122, 1, 71. ഏഴംകുളം- 140, 2, 80. കടമ്പനാട്- 110, 0, 72. കലഞ്ഞൂര്‍- 151, 0, 69. കൊടുമണ്‍- 174, 0, 89. പള്ളിക്കല്‍- 194, 0, 119. ഓമല്ലൂര്‍- 106, 0, 77. ചെന്നീര്‍ക്കര-  151, 4, 71. ഇലന്തൂര്‍- 113, 0, 50. ചെറുകോല്‍- 51, 0, 43. കോഴഞ്ചേരി- 81, 0, 36. മല്ലപ്പുഴശേരി-103, 0, 50. നാരങ്ങാനം- 90, 0, 54. റാന്നി പഴവങ്ങാടി- 118, 0, 59. റാന്നി- 85, 0, 53. റാന്നി അങ്ങാടി- 62, 0, 48.  റാന്നി പെരുനാട്- 96, 2, 76. വടശേരിക്കര- 108, 4, 62. ചിറ്റാര്‍- 100, 1, 65.  സീതത്തോട്- 67, 0, 46. നാറാണംമൂഴി- 104, 0, 56. വെച്ചൂച്ചിറ- 81, 18, 53.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലിയെ കണ്ടെതായി നാട്ടുകാര്‍

പത്തനംതിട്ട: കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.  വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ്...

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല - അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ...
- Advertisment -

Most Popular

- Advertisement -