Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഅഡ്വ:സതീഷ് ചാത്തങ്കരിയുടെ...

അഡ്വ:സതീഷ് ചാത്തങ്കരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവല്ല : കോൺഗ്രസ് നേതാവും പത്തനംതിട്ട ഡി.സിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ:സതീഷ് ചാത്തങ്കേരിയുടെ അകാല വേർപാടിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

മികച്ച അഭിഭാഷകനും കഴിവുറ്റ പൊതു പ്രവർത്തകനുമായ സതീഷ് ചാത്തങ്കരിയുടെ വേർപാടിൽ കുടുംബത്തിൻ്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലുകളിൽ പരിശോധന: പഴകിയഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയഭക്ഷണം പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെനിന്ന് പഴകിയ ഇറച്ചി, ബിരിയാണി എന്നിവ പിടിച്ചെടുത്തു. റിപ്പോർട്ടിന്റെ...

സുബ്രതോ കപ്പ്: പെരിങ്ങര പി.എം.വി.എച്ച്.എസ് ചാമ്പ്യന്മാർ

പത്തനംതിട്ട: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പെരിങ്ങര പി.എം. വി. എച്ച്.എസ് ജൂനിയർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുറിയന്നൂർ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത 4-0 എന്ന സ്‌കോറിന്...
- Advertisment -

Most Popular

- Advertisement -