Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടു ദിവസത്തെ...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മൗറീഷ്യസിലെത്തി

പോർട്ട് ലൂയിസ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെത്തി. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്.  മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി മോദി പങ്കെടുക്കും.അവിടത്തെ ഇന്ത്യൻ സമൂഹവുമായി പ്രധാന മന്ത്രി സംവദിക്കും .പുതുതായി നിർമ്മിച്ച സിവിൽ സർവീസസ് കോളേജ് കെട്ടിടമുൾപ്പെടെ 20 ലധികം ഇന്ത്യൻ ധനസഹായ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി : ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി.സ്ഥലമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത് ഹൈക്കോടതി റദ്ദാക്കി.സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.സ്ഥലംമാറ്റ...

മലേ​ഗാവ് സ്ഫോടനക്കേസ് ; സാധ്വി പ്രജ്ഞ സിം​ഗ് ഉൾപ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി

മുംബൈ :  മാലെഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞ സിം​ഗ്,.ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. സംഭവത്തിൽ ​ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി...
- Advertisment -

Most Popular

- Advertisement -