Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപേരാമ്പ്രയിൽ സംഘർഷം:...

പേരാമ്പ്രയിൽ സംഘർഷം: പരുക്കേറ്റ യുഡിഎഫുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്:പ്രതിഷേധം

കോഴിക്കോട്:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ എൽഡിഫ് -യുഡിഫ് സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഡിഎഫുകാരെ ആശുപത്രിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് എന്നിവരെയാണ് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തത്. പൊലീസിന്റെ നടപടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പരുക്കേറ്റവരെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നു യുഡിഎഫ് ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറുനരി കടിച്ച് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് : കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍...

മുട്ട കോഴി വിതരണം

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണം 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി മുട്ട കോഴി വിതരണ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -