Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര മഴ...

അതിതീവ്ര മഴ : വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

ഒക്ടോബർ 26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ പമ്പയിലും നിലയ്ക്കലും ജർമൻ പന്തലുകൾ ഒരുക്കി

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കു കാലത്തു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വിരിവച്ചു വിശ്രമിക്കാൻ പമ്പയിലും നിലയ്ക്കലും ജർമൻ പന്തലുകൾ ഒരുക്കി. തിരക്കു കാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തുമ്പോൾ 3500 പേരോളം വിശ്രമിച്ചിരുന്ന രാമമൂർത്തി...

ഗതാഗത നിരോധനം

തിരുവല്ല : തിരുവല്ല ആലുംതുരുത്തി - ഇരമല്ലിക്കര റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 15, 16 തീയതികളില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -