Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റിങ്ങലിൽ കെഎസ്ആർടിസി...

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ആറ്റിങ്ങൽ : കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.ഇന്നു രാവിലെ ആറിന് ആറ്റിങ്ങൽ മാമത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്.ആളപായമില്ല.

36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ആറ്റിങ്ങലിൽ നിന്നുള്ള അ​ഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 34 (കുറുപ്പന്‍കുളങ്ങര റോഡ് ഗേറ്റ്) ജനുവരി 17ന് രാത്രി എട്ട് മണി മുതല്‍ 22ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) ഒക്‌ടോബര്‍ 5 ന് രാവിലെ 8 മണി മുതല്‍ 7 ന് വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -