Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeEducationഎംസിഎ പ്രവേശനത്തിന്...

എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി എസ്.എസ്.എൽ.സി, പ്ലസ് ടു/ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർക്ക് യൂണിവേഴ്സിറ്റി/ കോളേജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടിവരും.

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in ലൂടെ ഓൺലൈനായി മെയ് 25 വരെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 26 വരെ. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ.ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ...

ചക്കുളത്തുകാവ് പൊങ്കാല: കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ഒരുക്കുന്നു

തിരുവനന്തപുരം: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിൽ പങ്കുകൊള്ളാൻ തയ്യാറെടുക്കുന്ന ഭക്തർക്കായി കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. നവംബർ 24-നാണ് ഈ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ...
- Advertisment -

Most Popular

- Advertisement -