Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓപ്പറേഷന്‍ തൂഫാന്‍...

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാനില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണ്‍ലൈന്‍ ഡെലിവറിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുളളതിനാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.

സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ വഴി ലഹരി കടത്തുന്നെന്നാണ് പരാതി. ‘ഓപ്പറേഷന്‍ തൂഫാന്‍’ കേസുകളില്‍ ആരുടെയും ശിപാര്‍ശ കേള്‍ക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആംബുലന്‍സുകള്‍ ലഹരി വില്‍പ്പനയ്‌ക്കായി ഉപയോഗിക്കുന്നു എന്ന പരാതി കണക്കിലെടുത്ത് അവയും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപഭോക്താവിന്റെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവം: ഫെഡറൽ ബാങ്ക് നഷ്ടപരിഹാരം നൽകാൻ  ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്

കൊച്ചി: മുൻകൂട്ടി അറിയിപ്പില്ലാതെ ഉപഭോക്താവിന്റെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്ക് 1.25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. സുരക്ഷാ കാരണങ്ങളാൽ...

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം : ഡിഎന്‍എ ഫലം വന്നു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശ്ശൂര്‍ മനക്കൊടി, കൊളാട്ട് വീട്ടില്‍ വിജയന്‍...
- Advertisment -

Most Popular

- Advertisement -