Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍...

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറിയും പുകയും : ട്രെയിൻ നിർത്തി പരിശോധന നടത്തി

ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു .തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലപ്പുഴയില്‍നിന്ന് തിരിച്ച ട്രെയിന്‍ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം .ഇതോടെ ട്രെയിൻ നിർത്തി പരിശോധന നടത്തി .ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ബ്രേക്ക് ബൈൻഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.തകരാർ പരിഹരിച്ച് 40 മിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് പി.എസ്.പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്.മൂന്നു കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയിട്ടുണ്ട്. ഒരുകോടി കൂടി സ്പോൺസർഷിപ്പ് വന്നിട്ടുണ്ടെന്നും...

കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ : ഭാര്യയുമായി സംസാരിച്ചു

മലപ്പുറം : കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബ് കർണാടകയിൽ. രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച അദ്ദേഹം താൻ കർണ്ണാടകയിലുണ്ടെന്നും മാനസിക പ്രയാസത്തിൽ പോയതെന്നുമാണ് അറിയിച്ചത്. ഒറ്റയ്ക്കാണ് ഉള്ളതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും...
- Advertisment -

Most Popular

- Advertisement -