Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurപരീക്ഷയിൽ മാര്‍ക്ക്...

പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞു : എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

കണ്ണൂര്‍ : കണ്ണൂർ പരിയാരത്ത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണം എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.പെരിയാട്ട് രാജേഷ് – വിജിന ദമ്പതികളുടെ മകൻ അജുൽരാജ് (13) ആണ് മരിച്ചത് .ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് .പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു .സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ...

അങ്കമാലിയിൽ ആന വിരണ്ടോടി ; ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

കൊച്ചി : അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി.ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവിനെ ചവിട്ടിക്കൊന്നു.രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.കിടങ്ങൂർ...
- Advertisment -

Most Popular

- Advertisement -