Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ശ്രീകൃഷ്ണസ്വാമി...

തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ വിളംബര സമ്മേളനത്തിന് തുടക്കം

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാൽപത്തി അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്ര മേൽശാന്തി മണപ്പിള്ളി മന വിഷ്ണു നമ്പൂതിരി നിർവഹിച്ചു.  കെ.ജി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

രക്ഷാധികാരി എ.കേരള വർമ്മ, സേവാ സമിതി സെക്രട്ടറി പ്രദീപ് കുമാർ, ഡോ. നാരായണൻ കുട്ടി, സിന്ധു അജയ് എന്നിവർ പ്രസoഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാന്തന പരിചരണം ദൈവീകമായ ശുശ്രൂഷ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രോ​ഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന...

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 2-ന് നടക്കും. കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ...
- Advertisment -

Most Popular

- Advertisement -