Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസിപിഎം പിന്തുണ...

സിപിഎം പിന്തുണ : രാമങ്കരിയിൽ യുഡിഎഫ് അധികാരത്തിൽ

ആലപ്പുഴ : ആലപ്പുഴ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.പ്രസിഡന്റായി കോൺഗ്രസ് അംഗം ആർ.രാജു മോനെ തിരഞ്ഞെടുത്തു.12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് രാജുമോൻ പ്രസിഡന്റായത് .

നേരത്തേ സിപിഎം വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ നാല് സിപിഎം അംഗങ്ങൾ പിന്തുണച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലീഗ് ഓഫീസ് ആക്രമണം ; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ.ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നു .സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് രാത്രി വൈകി...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: ഓത്തും മുറോത്തും കുടിലുകളിൽ നടന്നു

അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിവസം പതിവു ചടങ്ങുളായ ഓത്തും മുറോത്തും കുടിലുകളിൽ നടന്നു. അത്താഴപ്പൂജക്ക് ശേഷം കോയ്മവടി എഴുന്നള്ളിച്ച് പള്ളി പന്തലിൽ രക്ഷാകലശ പൂജ നടത്തി. ദേവനെ അസുര ശക്തികളുടെ  പിടിയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -