Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയുവതിയെ വീടിനുള്ളിൽ...

യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി : തെങ്ങണയിൽ  യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക(36)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ വലത് തോൾഭാഗത്ത്  മുറിവ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ടി ബി ജങ്ക്ഷന്‍ വെള്ളംകുളങ്ങര റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി  ഹരിപ്പാട് പൊതുമരാമത്ത് നിരത്ത് ...

റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ഫെബ്രുവരി 13 രാവിലെ എട്ടു മുതൽ 15 ന് വൈകിട്ട് ആറു വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -