Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsമഹാത്മാ ഗാന്ധിയുടെ...

മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം ആഘോഷിച്ചു

തിരുവല്ല: മഹാത്മാ ഗാന്ധിയുടെ 157-മത് ജന്മദിനം പെരിങ്ങര ടൌൺ കമ്മിറ്റിയുടെയും, ജവഹർ ബാൽമഞ്ജ് പെരിങ്ങര യൂണിറ്റിന്റെയും നേതൃത്വത്തിൽ  കോസ്മോസ് ജംഗ്ഷനിൽ ആഘോഷിച്ചു.  സാംസ്‌കാരിക സഹതി ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി  ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന വർഗീയതക്കും, അക്രമത്തിനു, അനീതിക്കും എതിരെ ജാഗ രുപരാകാനും, ഗാന്ധിജി യുടെ മുല്ല്യങ്ങൾ ഉയർത്തി പിടിച്ച് പോരാടാണമെന്നും അദ്ദേഹം പറഞ്ഞു.

ജിജി ചാക്കോ, ഗോപകുമാർ പെരിങ്ങര, കൃഷ്ണൻ കുട്ടി ഓട്ടത്തിൽ, മനോജ്‌ കളരിക്കൽ, കാർത്തിക, സായസ് പിള്ള, ജോബിൻ, ജോസി മാത്യു, എബ്രഹാം മന്ത്രയിൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 12-06-2026 Suvarna Keralam SK-56

1st Prize Rs.1,00,00,000/- RW 195668 (ERNAKULAM) Consolation Prize Rs.5,000/- RN 195668 RO 195668 RP 195668 RR 195668 RS 195668 RT 195668 RU 195668 RV 195668 RX 195668...

വെള്ളക്കെട്ട് : ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു

തിരുവല്ല : പെരിങ്ങരയിൽ  വെള്ളക്കെട്ട് മൂലം  ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു.   കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ...
- Advertisment -

Most Popular

- Advertisement -