Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiവടിയും നീട്ടി...

വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും ; മാധ്യമങ്ങളോട് പിണറായി വിജയൻ

ന്യൂഡൽഹി : വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഡൽഹിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. അതിനിടെ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ മേൽവിലാസവും റേഷൻ കാർഡ് തിരിമറിയും : ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി

​പത്തനംതിട്ട: വ്യാജ മേൽവിലാസവും റേഷൻ കാർഡിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. വ്യാജ രേഖകൾ നിർമ്മിച്ച് റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തിയെന്ന...

ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 47 വർഷം തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.തിരുവനന്തപുരം അതിവേഗ കോടതിയാണ് പ്രതി രാജീവിനെ...
- Advertisment -

Most Popular

- Advertisement -