Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രമുഖ നേതാക്കളെ...

പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം : സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതിയെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ അനുമതി കൂടാതെ ഉപയോഗിച്ചുവെന്ന മുംബൈ മലയാളിയുടെ പരാതി കേരള ഡിജിപിക്കും ലഭിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവന താളം പുരസ്കാരം സമ്മാനിച്ചു

തിരുവല്ല : ആകാശവാണി സായന്തനം റേഡിയോ ക്ലബ് കവന താളം പുരസ്കാരം തിരുവല്ല രാജഗോപാലിന് സമ്മാനിച്ചു. പ്രസിഡൻറ് പ്രീതി മറ്റത്തിലും ബാലസാഹിത്യകാരൻ പുറ്റുമാനൂർ രാമചന്ദ്രനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. കഥകളി കലാകാരൻ തിരുവല്ല...

സുരേഷ് ഗോപി എം പിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ എത്തിയ യുവാവിനെ പ്രവര്‍ത്തകർ പിടിച്ചുമാറ്റി

കോട്ടയം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പള്ളിക്കത്തോട്ടിലെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ വേണ്ടി മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടാനെത്തിയ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ...
- Advertisment -

Most Popular

- Advertisement -