Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല പൂജയ്ക്ക്...

മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം:  ശബരിമലയിൽ വൻ ഭക്തജനതിരക്ക്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ട്.

പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്....

പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം ; വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് വേണമെന്ന് ദേവസ്വം ജീവനക്കാരുടെ സംഘടന

​ശബരിമല : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്.  പമ്പയിലെ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉടൻ പുനസ്ഥാപിക്കണമെന്നും, വെർച്വൽ ക്യൂ ദർശനത്തിനുള്ള...
- Advertisment -

Most Popular

- Advertisement -