Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNews77 ഗ്രാമീണ...

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

പത്തനംതിട്ട : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും എം.പി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി

ആലപ്പുഴ: ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ  1967 പുരുഷന്‍മാരും 2243 സ്ത്രീകളും 682 കുട്ടികളുമടക്കം 4892 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല...

ഉള്ളിൽ വെളിച്ചമുള്ളവർക്കേ ലോകത്തിന് പ്രകാശമാകാൻ കഴിയൂ: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത

പരുമല: ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി കാലഘട്ടത്തിന്റെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം യഥാർഥ അർത്ഥത്തിൽ ഫലവത്താകുന്നതെന്നും ഉള്ളിൽ വെളിച്ചമുള്ളവർക്കേ മറ്റുള്ളവർക്ക് പ്രകാശം പകരാൻ കഴിയൂവെന്നും ദൈവികതയുടെ വെളിച്ചം ഹൃദയത്തിൽ നിറഞ്ഞവരാണ് ലോകത്തിന് വെളിച്ചമായി മാറുന്നതെന്നും...
- Advertisment -

Most Popular

- Advertisement -