Sunday, October 11, 2026
No menu items!

subscribe-youtube-channel

Homemavelikkraചെട്ടികുളങ്ങര കുംഭഭരണി:...

ചെട്ടികുളങ്ങര കുംഭഭരണി: 23-ന് പ്രാദേശിക അവധി

മാവേലിക്കര: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23-ന് പ്രാദേശിക അവധി. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്ന് ഉച്ചക്ക് 12 മണിയോടെ  പുളിക്കീഴ് ആലുംതുരുത്തി ഡക്ക് ഫാം റോഡിൽ സ്നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് ലോറി ചെളിമണ്ണ്...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 16 -ന് തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -