Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തർദേശീയ യോഗദിനം...

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു .തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എംജി ദിലീപ് മുഖ്യാതിഥിയായി യോഗ ക്ലാസ്സ്‌ നേതൃത്വം നൽകി. ജോ ഇലഞ്ഞിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.മാർത്തോമാ റസിഡന്റിൽ പ്രിൻസിപ്പൽ രഞ്ജി മാത്യു , നന്ദന രാജഗോപാൽ,  അനീറ്റ സൂസൻ ജോൺ,അലസ്റ്റർ ജേക്കബ് എന്നിവർ പ്രസംഗിച്ചു, എം ജി ദിലീപിന്റെ പ്രത്യേക യോഗ പ്രോഗ്രാം നടത്തി
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്നു സമാപനം

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശ്ശബ്ദ പ്രചരണമാണ്. എഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ ,യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ...

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.ഡിസംബര്‍ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -