Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് മന്ത്രി...

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവരും ഉണ്ടായിരുന്നു. മന്ത്രി ദീപാരാധനയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗേറ്റുകളിലും ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ : അന്വേഷണം ആരംഭിച്ച് പൊലീസ്

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഇരുപതോളം വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ആശങ്ക പടർത്തി .നഗരസഭയിലെ 9,10 വാർഡുകളിലെ വീടുകളിലാണ് അസാധാരണ സംഭവം.പൊലീസ്...

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങു: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം. നിയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക...
- Advertisment -

Most Popular

- Advertisement -