Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamസ്വകാര്യ ബസും...

സ്വകാര്യ ബസും കോളജ് ബസും കൂട്ടിയിടിച്ചു : 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊച്ചി : എറണാകുളം പെരുമ്പാവൂരിന് സമീപം സ്വകാര്യ ബസും കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും  കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കും കോളജ് ബസിലെ ഡ്രൈവര്‍ക്കും പരിക്കേറ്റു.

എറണാകുളം പുക്കാട്ടുപടിയില്‍ ഇന്ന്  രാവിലെ എട്ടരയോടെയായിരുന്നു അപകടമുണ്ടായത്.  കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ വെടിവയ്പ് ; 2 സൈനികർക്ക് വീരമൃത്യു

ഇംഫാൽ : മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവയ്പ്.രണ്ട് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു .ബിഷ്ണുപൂർ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനത്തിന് നേരെ...

വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര വിപണി കൂടുതൽ വിപുലീകരിക്കാനാകും-മന്ത്രി പി.രാജീവ്

ആലപ്പുഴ : കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പാണ് സാധ്യമാവുന്നതെന്ന്  വ്യവസായ-നിയമ-കയർ വകുപ്പ്  മന്ത്രി പി.രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ...
- Advertisment -

Most Popular

- Advertisement -