Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ സ്വര്‍ണപാളികളുമായി...

ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ റിട്ട. ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തണം

കൊച്ചി : ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിൽ റിട്ട. ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധന നടത്താനും എല്ലാ വസ്തുക്കളുടേയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത് .ദ്വാരപാലക ശിൽപ്പങ്ങള്‍ ഘടിപ്പിക്കാനുള്ള പീഠം കാണാതായതും തുടർന്ന് പിടിച്ചെടുത്തതുമായി കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും ഭാരതീയ സാംസ്‌കാരിക, ദാര്‍ശനിക പൈതൃകത്തിന് നവജീവന്‍ പകരുന്നവയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. സത്യം, ധര്‍മം, നീതി, കാരുണ്യം,...

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി

തിരുവനന്തപുരം:  ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നു. ദൽഹി മെട്രോ കോർപ്പറേഷൻ എന്ന ഡിഎംആർസി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ജി.ഒ (ആർടി)നമ്പർ...
- Advertisment -

Most Popular

- Advertisement -