Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളിയിൽ തെരുവുനായ...

മല്ലപ്പള്ളിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരമധ്യത്തിലടക്കമുള്ള പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് തെരുവ് നായകൾ വർദ്ധിക്കാൻ  കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

പ്രതിദിനം  ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന മല്ലപ്പള്ളി ടൗണിൽ തെരുവുനായ പെരുകുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു. മല്ലപ്പള്ളി ടൗണിനോട് ചേർന്ന് നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങളും വാർത്തകളിൽ നിരവധി തവണ ഇടം പിടിച്ചിരുന്നെങ്കിലും മാലിന്യ പ്രശ്നത്തിന്‌ പഞ്ചായത്ത് അധികൃതരോ മറ്റു വകുപ്പുതലത്തിലോ നടപടികൾ കൈക്കൊള്ളത്തതും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന

തിരുവനന്തപുരം : അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന .കൊല്ലത്ത് രണ്ടിടങ്ങളിലും തിരുവനന്തപുരത്ത് ഒരിടത്തുമായാണ് പരിശോധന നടക്കുന്നത്.അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ കൊല്ലത്തെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കൊല്ലത്തെ...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പന്തളത്ത്  പര്യടനം  നടത്തി

പന്തളം: പന്തളം മണ്ഡലം പര്യടനത്തിൽ തുമ്പമൺ ടൗണിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ്...
- Advertisment -

Most Popular

- Advertisement -