Thursday, October 29, 2026
No menu items!

subscribe-youtube-channel

Homeലോക പരിസ്ഥിതി ദിനം ഇന്ന്

ലോക പരിസ്ഥിതി ദിനം ഇന്ന്

പത്തനംതിട്ട : ഇന്ന് ലോക പരിസ്ഥിതി ദിനം . എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ്  ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1973 മുതൽ ഈ ദിനാചരണം ആരംഭിച്ച്  .

സമുദ്ര മലിനീകരണം, അമിത ജനസംഖ്യ, ആഗോളതാപനം, സുസ്ഥിര വികസനം, വന്യജീവി കുറ്റകൃത്യങ്ങൾ തുടങ്ങിയ പരിസ്ഥിതി വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് പ്രതിവർഷം 143-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തോടെ പൊതുജനസമ്പർക്കത്തിനുള്ള ഒരു ആഗോള വേദിയാണ് ലോക പരിസ്ഥിതി ദിനം . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്‍സസ് : ജൂണ്‍ 16 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാം

പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 16 മുതല്‍ സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ (എസ്.ഇ) ചെയ്യുന്നതിന്...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയം : കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സർക്കാർ നടപ്പാക്കുന്ന പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര...
- Advertisment -

Most Popular

- Advertisement -