Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജി. സുധാകരൻ...

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : മുതിർന്ന എംഎൽഎ ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്.

എം എൽ എ മാരുടെ സത്യ പ്രതിജ്ഞ വ്യാഴാഴ്ച ആണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ തേടില്ല : ജി. സുധാകരൻ

ആലപ്പുഴ : മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കും. തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും ആരുടേയും പിന്തുണ...

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോട്ടയം : പാലാ രാമപുരത്ത് ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു അപകടം. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -