Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപി പി...

പി പി .ദിവ്യയെ അറസ്റ്റ് ചെയ്യണം : ആദ്യമായി പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട : തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എ ഡി എം നവീൻ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്. 

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയിൽ അങ്ങനെയല്ല അവർ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കലക്ടർക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീർച്ചയായും അറസ്റ്റ് ചെയ്യണം. നീതിയ്ക്കായി നിയമത്തിൻ്റെ ഏതറ്റം വരേയും പോകുമെന്നും മഞ്ജുഷ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം: രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം 

ന്യൂഡല്‍ഹി: രാജ്യം രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്മരണയില്‍. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ ക്യാമ്പയിനുകള്‍ നടക്കുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍...

Kerala Lotteries Results 11-01-2025 Karunya KR-688

1st Prize Rs.80,00,000/- KH 495793 (KARUNAGAPPALLY) Consolation Prize Rs.8,000/- KA 495793 KB 495793 KC 495793 KD 495793 KE 495793 KF 495793 KG 495793 KJ 495793 KK 495793...
- Advertisment -

Most Popular

- Advertisement -