Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsബിഎംഎസ് ...

ബിഎംഎസ് സ്ഥാപകദിനവും കുടുംബസംഗമവും

തിരുവല്ല : ബിഎംഎസ് സ്ഥാപകദിനവും  കുടുംബസംഗമവും തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം പി എസ് ശശി ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ പ്രസിഡന്റ് പി സി  രാജു അധ്യക്ഷത വഹിച്ചു.

ബിഎംഎസ് മേഖലാ പ്രസിഡണ്ട് റ്റി എൻ സുരേന്ദ്രൻ നായർ, ബിഎംഎസ്  വൈസ് പ്രസിഡണ്ട് പ്രേംകുമാർ ,മേഖല ട്രഷറർ അനിഴകുമാർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മേഖല ജോയിൻ സെക്രട്ടറിയുമായ പ്രദീപ് ആലന്തുരുത്തി, മുൻസിപ്പൽ ട്രഷറർ സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു. 

കുടുംബ സംഗമത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് വിജയികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അനുമോദനം നാളെ

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാം​ഗങ്ങളെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നാളെ (18) ആദരിക്കും. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 3ന് നടക്കുന്ന...

രേഖകളില്ലാതെ യു.എസില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ തയ്യാര്‍ : എസ് ജയശങ്കര്‍

വാഷിംഗ്‌ടൺ : രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -