Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruവിനോദയാത്രയ്ക്കിടെ കാണാതായ...

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി.1500 അടി താഴ്ച്ചയിൽ ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട്ടു നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ.

ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടിയെ കാണാതായത് .ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരൂഹ സമാധി : കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി.സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു.കല്ലറ തുറക്കാനുള്ള...

Kerala Lottery Result : 11/04/2024 Karunya Plus KN 517

1st Prize Rs.8,000,000/- PO 239751 (KOTTAYAM) Consolation Prize Rs.8,000/- PN 239751 PP 239751 PR 239751 PS 239751 PT 239751 PU 239751 PV 239751 PW 239751 PX 239751...
- Advertisment -

Most Popular

- Advertisement -