Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamപോലീസ് കാന്റീന്‍...

പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നല്‍കി : സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

എറണാകുളം : പൊലീസ് കാന്‍റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിന് നല്‍കിയ പെരുമ്പാവൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്.

പെരുമ്പാവൂര്‍ പൊലീസ് കാന്‍റീനിൽ എഎസ്ഐ സലിമിന്‍റെ കാര്‍ഡുമായി എത്തിയ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.കെ. ഷൗക്കത്തലി സാധനങ്ങൾ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു.എസ്പിയുടെ അന്വേഷണത്തെ തുടർന്ന് പോലീസ് കാർഡ് ദുരുപയോഗം ചെയ്ത സലീമിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

പന്തളം: പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കുരമ്പാല മാവിരപ്പാറ പാറക്കുളത്തിൽ ഇന്ന് 2.30 ന് ആണ് സംഭവം. പന്തളം കടയ്ക്കാട് സ്വദേശി മൃദുൽ കൃഷ്ണനെ (22) ആണ് കാണാതായത്. സുഹൃത്തുക്കളായ കൃഷ്ണനുണ്ണി, യദുകൃഷ്ണ...

എസ്ഐആർ നിർത്തിവെയ്ക്കണം : കേരളം സുപ്രീം കോടതിയില്‍

ന്യൂഡൽഹി : തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എസ്ഐആർ നടപടികള്‍ നിർത്തിവെക്കണമെന്നാണ് ആവശ്യപെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍ .സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.എസ്ഐആറും തദ്ദേശ...
- Advertisment -

Most Popular

- Advertisement -