Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiചോദ്യപേപ്പർ ചോർച്ച...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി . മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ബിൽ അവതരിപ്പിച്ചത് . പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ 5.45 ന് ആറാലംമൂടില്‍ വച്ചാണ് അപകടം നടന്നത് .തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന്...

റെയില്‍വേ ഗേറ്റ് മേയ് 19 വരെ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91ല്‍ (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 13ല്‍ നിന്ന് 19...
- Advertisment -

Most Popular

- Advertisement -