Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ക്രിസ്ത്യൻ...

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ഡമാസ്കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇന്നലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു .ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്.പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്ന് സിറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞടുത്തു .കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.നിലവിൽ...

പരീക്ഷാക്രമക്കേട് : മുന്‍ ചെയര്‍മാന്‍ എം കെ സക്കീറും പ്രതി

തിരുവനന്തപുരം : പി എസ് സി പരീക്ഷാക്രമക്കേടുകളില്‍ മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിനെയും കേസില്‍ പ്രതി ചേര്‍ത്തു.തട്ടിപ്പ് സംശയിക്കുന്ന നാല് പരീക്ഷകളില്‍ രണ്ടെണ്ണം എം കെ സക്കീര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് നടന്നത്. സക്കീറിന്...
- Advertisment -

Most Popular

- Advertisement -