Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഇ.‍ഡി രാഷ്ട്രീയ...

ഇ.‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടുന്നു : പിണറായി വിജയൻ

തിരുവനന്തപുരം : സിഎംആർഎൽ വിഷയത്തിൽ ഇ.‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.

വീണയുടെ കൈയിൽ നിന്നു ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം. പി വി എന്നത് താൻ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പൊലീസ് മേധാവിക്ക് കൈമാറിയ കത്തിലെ വിവരങ്ങള്‍ വിവരങ്ങൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി.കേരള ഹൈക്കോടതി തന്നെ തെളിവില്ലെന്ന് പറഞ്ഞ കാര്യം തന്നിലേക്ക് എത്തിച്ച് അതുവഴി പാർട്ടിയെ തകർക്കാനാണ് ഇഡിയുടെ ശ്രമം.പിണറായി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ...

പെരിങ്ങോളിൽ ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി

തിരുവല്ല: കെ എസ് ഇ ബി യുടെ  ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ...
- Advertisment -

Most Popular

- Advertisement -