Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഗവിയിലെ വനത്തിനുള്ളിൽ...

ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം : ഒരാൾ പിടിയിൽ

പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി.

ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലെ അംഗനവാടിയിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു .11 മണിയോടെ വനത്തിലെ തോടിന്റെ കരയിയിലാണ് മൃതദേഹം  കണ്ടെത്തിയത്. യുവതി ബലാത്സം​ഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിതാ കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം പിഴയും

തിരുവല്ല : തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് പ്രതി കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തവും 5 ലക്ഷം പിഴയും ശിക്ഷ .അഡിഷനൽ...

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ

എറണാകുളം : അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ.കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അങ്കമാലി കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ്...
- Advertisment -

Most Popular

- Advertisement -