Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമന്നം സമാധിയിൽ...

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല : എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്

ന്യൂഡൽഹി : എൻഎസ്എസ് നേതൃത്വത്തിനെതിരെ ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്ന് സി.വി. ആനന്ദബോസ് ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ വെളിപ്പെടുത്തി .എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്നും അതിനായി തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നൽകാമെന്നും അദ്ദേഹം അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ.എം.സി.എ- ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമ സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം...

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

കോഴഞ്ചേരി : പത്തനംതിട്ട - തിരുവല്ല കെ എസ് ആർ ടി സി ചെയിൻ സർവീസിലെ ഡ്രൈവറെ രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രെൈവറെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ...
- Advertisment -

Most Popular

- Advertisement -