Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ഇ.ബി ഓഫീസിനു...

കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി  തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന്  മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജി എം മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം കെ വർക്കി, മാത്യൂസ് കെ ജേക്കബ്, ഷിബു പുതുക്കേരിൽ,  ശ്രീനിവാസ് പുറയാട്ട്,  രഞ്ജിത്ത് എബ്രഹാം,ബിനു എബ്രഹാം കോശി, ആർ ജനാർദ്ദനൻ, ജോൺസൺ തോമസ്, പി എസ് നിസാമുദ്ദീൻ, ഫ്രാൻസിസ്, അബിൻ ബേക്കർ, തോമസ്, ബിജു, ജെയിംസ് ജോസഫ്, ജി ശ്രീകാന്ത്, സിബി, ജിയോ, റീബൂ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .67 ദിവസത്തിനുശേഷമാണ്  പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .സെഷന്‍സ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ...

ശബരിമല തീർഥാടനം : മുഖ്യമന്ത്രി 17ന് പമ്പയിലെത്തും; ഒരുക്കങ്ങൾ സജീവം

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒക്ടോബർ 17ന് പമ്പയിലെത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം മുന്നിൽക്കണ്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിർമാണ-അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ...
- Advertisment -

Most Popular

- Advertisement -