Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualകിഴക്കുംമുറി ഓതറക്കടവിൽ...

കിഴക്കുംമുറി ഓതറക്കടവിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല: കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും.

ബലി ഇടുവാൻ എത്തുന്നവർക്ക് ഒരേസമയം നൂറിൽ അധികം ആളുകളെ ഇരുത്തി ബലി തർപ്പണം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി  ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ വിഷ ചികിത്സ ആരംഭിച്ചു

അടൂർ: സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ...

അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം : മനാഫ് സാക്ഷിയാകും

കോഴിക്കോട് : അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബറാക്രമണ കേസിൽ ലോറി ഉടമ മനാഫിനെ സാക്ഷിയാക്കാൻ പോലീസ്.കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആറിൽ മനാഫിന്റെ പേര് ഉൾപ്പെടുത്തിയതെന്നും പൊലീസ്...
- Advertisment -

Most Popular

- Advertisement -