Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalഗുജറാത്തില്‍ വന്‍...

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട : 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട.ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.അങ്കലേശ്വറിലെ അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത് .ഈ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1289 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ

അടൂർ:രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന നിർണായക പങ്ക് ചർച്ചചെയ്ത്  അടൂരിൽ അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ സംഘടിപ്പിച്ചു.ലോക അനസ്തീഷ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനും മാനേജിംഗ്...

ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ...
- Advertisment -

Most Popular

- Advertisement -