Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsസെക്യൂരിറ്റി ജീവനക്കാരെ...

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ട നടപടി പ്രതിക്ഷേധർഹം:എം വിൻസെന്റ് എം.എൽ എ

തിരുവനന്തപുരം : ബീവറേജസ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരെ അകാരണമായി പിരിച്ചു വിട്ട നടപടിയിൽ പ്രതിക്ഷേധിച്ചു സ്റ്റാഫ് ഓർഗനൈസേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടന്നു .

ലോക തൊഴിലാളി ദിനമായ മെയ്‌ 1 ന് പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ മാനേജ്മെന്റിന്റെ നടപടി അതിക്രൂരമായെന്ന് ധർണ്ണയുടെ ഉത്ഘാടനം നിർവഹിച്ച എം വിൻസെന്റ് എം. എൽ. എ സൂചിപ്പിച്ചു . സ്റ്റാഫ്‌ ഓർഗനൈസേഷൻ വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുവക്കൽ പത്മകുമാർ, കുരിപ്പുഴ വിജയൻ, എസ്. ശ്രീരംഗൻ,അരവിന്ദാക്ഷൻ നെടുമങ്ങാട് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-07-2026 Karunya Plus KN-633

1st Prize ₹1,00,00,000/- PD 566404 (GURUVAYOOR) Consolation Prize ₹5,000/- PA 566404 PB 566404 PC 566404 PE 566404 PF 566404 PG 566404 PH 566404 PJ 566404 PK 566404 PL 566404 PM 566404 2nd Prize ₹30,00,000/- PA 314780 (MOOVATTUPUZHA) 3rd...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി...
- Advertisment -

Most Popular

- Advertisement -