Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsസക്ഷമ ജില്ലാ...

സക്ഷമ ജില്ലാ സമ്മേളനം : നേത്രദാനത്തിനുള്ള സമ്മതപത്രം കൈമാറി

പത്തനംതിട്ട : സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ”(സക്ഷമ)യുടേയും  നെടുമ്പ്രം ഹൈന്ദവ സേവ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന സക്ഷമ ജില്ലാ സമ്മേളനത്തിൽ നേത്രദാനത്തിനുള്ള സമ്മതപത്രം  സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ ബി ജി ഗോകുലന് ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് വി ഹരി ഗോവിന്ദ് കൈമാറി.

തിരുവല്ല അമൃത വിദ്യാപീഠത്തിൽ നടന്ന സക്ഷമ ജില്ലാ സമ്മേളനം നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലമാരായ ശ്രീനിവാസ് പുറയാറ്റ്,  റീനാ വിശാൽ, ഹൈന്ദവ സേവാ സമിതി സെക്രട്ടറി വിഷ്ണു പുത്രയിൽ, രാഷ്ട്രീയ സ്വയംസേവക സംഘം തിരുവല്ലാ താലൂക്ക് സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് കെ അഭിജിത്ത്, കടയാന്ത്രശാഖാ ശിക്ഷക് ആദർശ്ശ് എസ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം : കുടുംബവഴക്കിനെത്തുടർന്ന് മകന്റെ മര്‍ദനമേറ്റ ഹൃദ്രോഗിയായ അച്ഛന്‍ മരിച്ചു. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഓപ്പൺ സെലക്ഷൻ

പത്തനംതിട്ട : കേരള സംസ്ഥാന പുരുഷ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നവംബർ 25ന് 9 മണിക്ക് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്നു .പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -