Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഓണം സഹകരണ...

ഓണം സഹകരണ വിപണി – 2024 തുടങ്ങി

തിരുവല്ല : തിരുവല്ല സർവ്വീസ് സഹകരണ ബാങ്ക്  നമ്പർ 1307 – കൺസ്യൂമർ ഫെഡുമായി യോജിച്ച് നടത്തുന്ന ഓണം സഹകരണ വിപണി ആരംഭിച്ചു.  കാവുംഭാഗം ഹെഡ് ഓഫീസിലുള്ള കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ഹരികൃഷ്ണൻ എസ്. എൻ ഉത്ഘാടനം നിർവഹിച്ചു.

സബ്സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളും നോൺ സബ്സിഡി വിഭാഗത്തിൽ 10 മുതൽ 40% വരെ വിലകുറവിലും സാധനങ്ങൾ ലഭ്യമാണ്. ബോർഡ് അംഗങ്ങളായ  ഗോപിദാസ്  പി.കെ, രാജേഷ് പി. ആർ,  സുകുമാരൻ പി. എൻ,  ഉണ്ണികൃഷ്ണൻ ജി, സുരേഷ് പി. ആർ ,  ദീപാ വർമ്മ ബാങ്ക് സെക്രട്ടറി ശ്യാം കുമാർ പി തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 4 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും .4 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടാണ് .ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത...

മുഖ്യമന്ത്രി തീരുമാനം നീളുന്നു: മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10ന് നടക്കുന്ന യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -