Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്‌സഭയിലെ പ്രതിഷേധം...

ലോക്‌സഭയിലെ പ്രതിഷേധം : 8 എം പി മാർക്ക് സസ്പെന്ഷൻ

ന്യൂഡൽഹി : ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ 8 എം പി മാർക്ക് സസ്പെന്ഷൻ.ഹൈബി ഈഡൻ , ഡീൻ കുര്യാക്കോസ് അടക്കമുള്ള എട്ട് പ്രതിപക്ഷ എംപിമാരെയാണ് സ്പീക്കർ ഓം ബിർള ബജറ്റ് സമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി.

മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് പ്രതിഷേധം നടന്നത് .അമരീന്ദർ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റ് എം പി മാർ .പ്രതിപക്ഷ ബഹളം കാരണം ലോക് സഭ ഇന്നത്തേക്ക് പരിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിറയിൻകീഴിലെ കയ്യാങ്കളി :  അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി

തിരുവനന്തപുരം : ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടിയില്‍ വിശദമായ അന്വേഷണം നടത്താൻ കെപിസിസി.വിഷയം ഗൗരവമായി കാണുന്നുവെന്നും സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു .വിഷയത്തിൽ അന്വേഷണം...

ബുധനാഴ്ച വരെ മഴ സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
- Advertisment -

Most Popular

- Advertisement -