Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എൽസി പരീക്ഷഫലം...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.07

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു.99.07 ആണ് വിജയശതമാനം . 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല 99.73 ശതമാനം.ഏറ്റവും കുറവ് തിരുവനന്തപുരത്താണ് 97.99. പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം.സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം : കേരള ക്ഷേത്ര സംരക്ഷണ സമിതി

പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ അറസ്റ്റിൽ

പത്തനംതിട്ട: സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണം തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിലായി. മലപ്പുറം കണ്ണമംഗലം, പടപ്പറമ്പ്  ചേറൂർ തറമണ്ണിൽ...
- Advertisment -

Most Popular

- Advertisement -