Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകലൂർ സ്റ്റേഡിയത്തിലെ...

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസിന് പരുക്ക്

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്.നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. പത്ത് അടിയോളം ഉയരത്തിൽ നിന്നാണ് വീണത്.വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്.എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ​ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ...

മലങ്കര ഓർത്തഡോക്സ് സഭ രാജ്യാന്തര വൈദിക സമ്മേളനത്തിന്  സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ  നടത്തിയിരുന്ന ആഗോള വൈദിക സമ്മേളനം  സമാപിച്ചു. നഷ്ടമായ മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര സഭയുടെ...
- Advertisment -

Most Popular

- Advertisement -