Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന​ത്ത് മ​ഴ...

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം ; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഇ​ന്ന് മു​ത​ല്‍ അ​ടു​ത്ത ര​ണ്ടു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. തി​ങ്ക​ളും, ചൊവ്വായും ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. തി​ങ്ക​ളാ​ഴ്ച കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ്. ചൊവ്വാ വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാത്ത് ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ...

നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പി – ബി രാധാകൃഷ്ണ മേനോൻ

പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ...
- Advertisment -

Most Popular

- Advertisement -