Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സഹായ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ    ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, ചന്ദ്രു എസ് കുമാർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, ആഷിക പ്രദീപ്, സെക്രട്ടറി ഷാജി എ തമ്പി  എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത അർഹതപ്പെട്ട മുഴുവൻ രോഗികൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗായത്രി തൂങ്ങിമരിച്ച സംഭവത്തിൽ  യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി

പത്തനംതിട്ട :  മുറിഞ്ഞ കല്ലിൽ 19 വയസുള്ള ഗായത്രി എന്ന വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കൂടല്‍...

സോണിയ ഗാന്ധിയുടെ അനാരോഗ്യം : രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി : രാഹുൽ‍ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്.രാഹുലിന് പകരം കോൺഗ്രസ് ദേശീയ...
- Advertisment -

Most Popular

- Advertisement -