Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നുമായിരുന്നു വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് അഭിഭാഷകർ വാദിച്ചു .

എന്നാൽ കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് ചോദിച്ച കോടതി ജാമ്യത്തിനായി കീഴ്കോടതികളെ സമീപിക്കാമെന്നും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ ലബോറട്ടറി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം: MLOA പത്തനംതിട്ട ജില്ലാ  സമ്മേളനം

പത്തനംതിട്ട: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (MLOA) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും പഠനക്ലാസ്സും ഓമല്ലൂർ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. ആരോഗ്യ മേഖലയിൽ ചെറുകിട ലാബുകൾ നേരിടുന്ന വെല്ലുവിളികൾ സർക്കാർ...

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്. കെ.പി. റോഡിൽ അടൂർ ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -