Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവെടിനിർത്തൽ ധാരണയായെന്ന്...

വെടിനിർത്തൽ ധാരണയായെന്ന് ട്രംപ് : ഇല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രയേലും ഇറാനും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .എന്നാൽ ട്രംപിൻറെ വാദം ഇറാൻ തള്ളി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു .അതേസമയം ,ഇറാൻ ഇസ്രായേലിൽ വീണ്ടും മിസൈലാക്രമണം നടത്തി .ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം രാജ്യപുരോഗതിയുടെ വഴിവിളക്ക്: മന്ത്രി വി ശിവൻകുട്ടി

ഹരിപ്പാട്: കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ രാജ്യ പുരോഗതിയുടെ വഴിവിളക്കാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മണ്ണാറശാല യുപി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം...

ക്ഷേമ പെൻഷൻ നാളെ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളായ...
- Advertisment -

Most Popular

- Advertisement -