Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സെമിനാർ 

അടൂർ : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10-ന് ഉച്ചക്ക് ശേഷം 3.30 ന് “ലഹരിക്കൂട്ട്, മരണക്കൂട്ട്” – ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു.

സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്  ഏ പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  അൻഷാദ് ബി, സീനിയർ ലീഡേഴ്സ് ഫോറം പ്രസിഡന്റ്  ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിക്കും. അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടാനും പെൻഷൻ വീണ്ടും വർദ്ധിപ്പിക്കാനും നീക്കം 

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടാനും പെൻഷൻ വീണ്ടും വർദ്ധിപ്പിച്ച്  ജനപ്രിയ ബജറ്റ് അവതരണത്തിനും നീക്കം.  ഇതിന്റെ ഭാഗമായി ജനുവരി മൂന്നാം വാരം അവതരിപ്പിക്കാനിരിക്കുന്ന സമ്പൂർണ ബജറ്റിൽ വലിയ ജനകീയ പ്രഖ്യാപനങ്ങൾ...

അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു

ആറന്മുള : അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ അമ്മാവനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വർഗീസിന് (35)...
- Advertisment -

Most Popular

- Advertisement -