Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടിക്കേസ് :...

മാസപ്പടിക്കേസ് : പിണറായി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസിൽ തനിക്ക് വാദം ഉന്നയിക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി അപ്പീലിൽ ഉന്നയിക്കുന്നു. അപ്പീൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:30 പേർക്ക് പരിക്ക്

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു.  ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി...

ഇസ്രയേലിനു നേരെ ഹമാസിന്റെ മിന്നലാക്രമണം

ടെൽഅവീവ് :ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ഇസ്രയേൽ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് എട്ടോളം മിസൈലുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്.തെക്കൻ ​ഗാസയിലെ റഫയിൽ നിന്നാണ് ആക്രമണം.ആക്രമണം ഹമാസിന്റെ സൈനിക സേനയായ അൽ...
- Advertisment -

Most Popular

- Advertisement -